
കേരളം മോശം സ്ഥലമല്ല; അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം
കൊച്ചി: അന്ധവിശ്വാസങ്ങളെ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യ മനസില്‍ മാറ്റം വന്നാല്‍ മാത്രമെ അന്ധവിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന

കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് യുവനേതാക്കള്‍
കൊച്ചി: യുവതലമുറ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും യുവ രാഷ്ട്രീയനേതാക്കള്‍ അഭിപ്രായപ്പെട്ടു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കേരള

ഹൈടെക് കൃഷി പരിശീലനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം: ഷമീര്‍ എസ്
കൊച്ചി: ഹൈടെക്ക് കൃഷി പരിശീലനത്തിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക്ക് കര്‍ഷക അവാര്‍ഡ് ജേതാവ് ഷമീര്‍. കേരളത്തില്‍ 40ഓളം പേര്‍ ഹൈടെക്ക് കൃഷി ചെയ്യുന്നുണ്ടെന്നും സാഹചര്യമനുസരിച്ച് മാര്‍ക്കറ്റില്‍ എന്താണ്

A small idea can change the world
Dr A V Anoop, Managing Director, AVA Group of Companies has said that innovation can sustain only through partnership and even a small idea can

കേരളം പരിസ്ഥിതി ലോല പ്രദേശം: മുരളി തുമ്മാരുകുടി
കൊച്ചി: കേരളം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കാന്‍ കഴിയുമെന്ന് എഴുത്തുകാരനും പരിസ്ഥിതി നിരീക്ഷകനും യുഎന്‍ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നമുക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാം’

പാട്ടെഴുത്തില്‍ എ.ഐയുടെ കടന്നുവരവ് അത്ര എളുപ്പമാകില്ലെന്ന് ബിജിപാല്‍
കൊച്ചി: സിനിമാ സംഗീത സംവിധാനത്തില്‍ എഐയുടെ കടന്നുവരവ് വളരെ എളുപ്പമാണ്, പക്ഷേ പാട്ടെഴുത്തിന്റെ കാര്യത്തില്‍ അത്ര എളുപ്പമാകില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്

സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നഗരാസൂത്രണം വേണം: ബൈലി മേനോന്‍
കൊച്ചി: പരിസ്ഥിതിയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിച്ച് നഗരാസൂത്രണം ചെയ്യുമ്പോള്‍ സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ആര്‍ക്കിടെക്റ്റും അര്‍ബന്‍ ഡിസൈനറുമായ ബൈലി മേനോന്‍. കൊച്ചി ജെയിന്‍ സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിയിലെ

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനം: എം വി ശ്രേയാംസ് കുമാര്‍
കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണ രീതി തനിക്ക് ഇഷ്ടമല്ലെന്ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാങ്കേതിക ഉപകരണങ്ങള്‍ പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി
കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന