
JAIN university honours Padmbhushan awardee Dr Jose Chacko Periapuram
JAIN (Deemed-to-be) University honoured Padma Bhushan awardee and renowned cardiothoracic surgeon Dr. Jose Chacko Periapuram on the final day of the Summit of Future in

കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമല്ലെന്ന് ഡോ ഡി ധനുരാജ്
കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ ഡി ധനുരാജ്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര

പാചകക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍; മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങിയത് അടുത്തകാലത്ത്: പഴയിടം മോഹനന്‍ നമ്പൂതിരി
കൊച്ചി: തൊണ്ണൂറുകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമായിരുന്നു പാചകക്കാരെന്നും അടുത്തകാലത്താണ് കേരള സമൂഹം ചേര്‍ത്തുനിര്‍ത്താന്‍ തുടങ്ങിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

Antibiotic Overuse a Global Crisis, Warns Dr. S. S. Lal
The overuse of antibiotics is one of the most pressing challenges facing the world today, noted renowned public health activist Dr. S. S. Lal. “Excessive

സംരംഭകരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരോട് ദയകാട്ടണം
കൊച്ചി: സംരംഭകര്‍ക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക. ആദ്യ വെല്ലുവിളി വീട്ടില്‍ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാന്‍ കഴിയണം. ജെയിന്‍ സര്‍വ്വകലാശാലയില്‍

നിര്‍മ്മിതബുദ്ധിക്ക് പരിമിധികളുണ്ട്, ചോദിക്കേണ്ട ചോദ്യത്തെക്കുറിച്ചുള്ള ധാരണയാണ് പ്രധാനം: ഡോ. ശുഭദര്‍ശിനി
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരുപാട് പരിമിധികളുണ്ട്, അതിനെ അധീനതയിലാക്കുന്നതിലാണ് മനുഷ്യന്റെ കഴിവെന്ന് രാജഗിരി ബിസിനസ് സ്‌കൂളിലെ മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ശുഭദര്‍ശിനി. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ്

കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത

ഒന്നിലധികം തവണ വഞ്ചിക്കപ്പെട്ടു; ആരാധകരാണ് തുണയായത്: അംബിക പിള്ള
കൊച്ചി: താന്‍ ഒന്നിലധികം തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള. തന്റെ ഒരു ദശലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സാണ് പ്രതികൂല സാഹചര്യത്തിലും തുണയായതെന്നും അവര്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ്

നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
കൊച്ചി: എഐ വന്നാലും മനുഷ്യനു പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടറും സ്റ്റാർട്ടപ്പ് നിക്ഷേപകനുമായഡോ ടോം ജോസഫ്. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.