
കൊച്ചി വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് സിയാല്‍ എം.ഡി
കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ ഹൈഡ്രജന്‍ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ‘സിയാല്‍’ എംഡി സുഹാസ് എസ് ഐഎഎസ്. ലോകത്ത് ഇത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍

കാലത്തിനനുസരിച്ച് മാറണമെന്ന് അഖില്‍ മാരാര്‍
കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയ്യാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

സര്‍ഗാത്മകയ്ക്ക് ബദലാകാന്‍ ടെക്‌നോളജിക്ക് കഴിയില്ലെന്ന് വിദഗ്ദ്ധര്‍
കൊച്ചി: ക്രിയേറ്റീവ് രംഗത്ത് ടെക്‌നോളജിയുടെ വളര്‍ച്ച സര്‍ഗാത്മകതയുടെ പ്രധാന്യം കുറയ്ക്കില്ലെന്ന് രാജ്യത്തെ പരസ്യ വിദഗ്ദ്ധര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമിറ്റിന്റെ നാലാം ദിവസത്തില്‍ നടന്ന ‘ക്രാഫ്റ്റിങ് ടുമാറോ: റീഡിഫൈനിംഗ് ദ് അഡ്വര്‍ടൈസ്‌മെന്റ്

Needed: Climate Change Law
Young climate activist Licypriya Kngujam has urged the government to enact a law to reverse the impact of climate change. “We urgently need the climate

ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമെന്ന് അപൂര്‍വ ബോസ്
കൊച്ചി: ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമാണെന്ന് മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും അഭിനേത്രിയുമായ അപൂര്‍വ ബോസ്. കൊച്ചി ജെയിന്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂചര്‍ 2025ല്‍ ‘സുസ്ഥിരത’ എന്ന

ആളുകള്‍ എന്നെ ട്രോളുന്നതില്‍ സന്തോഷം മാത്രമെന്ന് ജിസ് ജോയ്
കൊച്ചി: തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്നതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കണം: വേണു രാജമണി
കൊച്ചി: മലിനീകരണം കുറച്ചുകൊണ്ട് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ നയതന്ത്രജ്ഞനും പ്രണബ് മുഖര്‍ജിയുടെ മുന്‍ പ്രസ് സെക്രട്ടറിയുമായ പ്രഫ. വേണു രാജാമണി. കൊച്ചിയിലെ ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കുട്ടികളില്‍ വിമര്‍ശനാത്മക ബുദ്ധി വളര്‍ത്തണം: എ എ റഹിം
കൊച്ചി: പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ പഠിക്കുന്നതിലും അപ്പുറം വിമര്‍ശന ബുദ്ധിയോടെയുള്ള പഠനമാണ് ആവശ്യമെന്ന് രാജ്യസഭ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹിം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിക്കുവേണ്ടി സംസാരിക്കൂ’

ഫാഷന്റെ സെക്കന്റ് ഹാന്റ് ലോകം തുറന്ന് കാട്ടി ജൂലിയാന ബൈജു പാറക്കല്‍
കൊച്ചി: പഴയ തുണികള്‍ പാഴാക്കാതെ അവയില്‍ നിന്ന് ഫാഷന്റെ വേറിട്ട ലോകം തുറക്കുകയാണ് റിവാഗോ കമ്പനിയുടെ സ്ഥാപകയായ ജൂലിയാന ബൈജു പാറക്കല്‍. നമ്മള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന തുണികളില്‍ നിന്നെല്ലാം മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നാണ്